Trending

പന്നൂർ : കൊട്ടുവറ്റ പാത്തുമ്മ മരണപ്പെട്ടു




കിഴക്കോത്ത് (കോഴിക്കോട്): പന്നൂർ കൊട്ടുവറ്റ പരേതനായ അബൂബക്കർ എന്ന വരുടെ ഭാര്യ പാത്തുമ്മ മരണപ്പെട്ടു 

(72) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (28-10-2024- തിങ്കളാഴ്ച) പകൽ 11:00- മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.

മക്കൾ - മുഹമ്മദ്‌, നജീബ്, അബ്ദുള്ള, മുഹീനുദ്ദീൻ (സൗദി അബഹ)  തൽഹത്ത് (സൗദി അബഹ ) 

സഹോദരങ്ങൾ - അബ്ദുന്നാസർ (മണ്ണിൽകടവ്), അലി അക്ബർ, മുഹമ്മദ്‌ ഫൈസൽ, റൂഖ്യ (വാവാട്), നഫീസ (ആരമ്പ്രം), സൈനബ (കരുവൻപൊയിൽ), മൈമൂന (കൈതപൊയിൽ).

മരുമക്കൾ - ഹാജറ (പാറന്നൂർ), സഫീന (കാക്കൂർ), റസീന (കൂടത്തായി), ഫസ്ന (ആവിലോറ), ജൗഹറ (ചളിക്കോട്).
 
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ