Trending

തോട്ടുമുക്കം: മേക്കളം പറ്റ രാമചന്ദ്രൻ മരണപ്പെട്ടു.



മുക്കം (കോഴിക്കോട്): തോട്ടുമുക്കം, ചുണ്ടത്തുപൊയിൽ:
മേക്കളം പറ്റ രാമചന്ദ്രൻ മരണപ്പെട്ടു.

(61) _ വയസ്സായിരുന്നു.

സംസ്ക്കാരം - ഇന്ന് (20-10-2024-ഞായറാഴ്ച) പകൽ 11:00- മണിക്ക്. വീട്ടുവളപ്പിൽ.

(എൽ.ഐ സി ഏജന്റായിരുന്നു.)

 ഭാര്യ - രുഗ്മിണി .

മക്കൾ - ഗ്രീഷ്മ, ശ്രീഷ്മ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ