Trending

അത്തോളി: കോട്ടമ്മൽ ഹംസ മരണപ്പെട്ടു.



അത്തോളി  (കോഴിക്കോട്): തോരായിയിലെ കോട്ടമ്മൽ ഹംസ മരണപ്പെട്ടു.

(70) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം -  (19-10-2024-ശനിയാഴ്ച) രാവിലെ 09: 00 - മണിക്ക് തോരായി ജുമാ മസ്ജിദിൽ.

ഭാര്യ - നഫീസ.

മക്കൾ - ഷെറീജ്, സജ്ന, ഷെമീർ.

മരുമക്കൾ - കബീർ (പൂക്കാട്), ജുമൈലത്ത്, ജിർഷ.

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ