Trending

കൊടിയത്തൂർ: പാലക്കോട്ടു പറമ്പിൽ തായ്യുമ്മ മരണപ്പെട്ടു.



മുക്കം (കോഴിക്കോട്): കൊടിയത്തൂർ, പാലക്കോട്ടു പറമ്പിൽ
പരേതനായ അബൂബക്കർ ഭാര്യ 
തായ്യുമ്മ മരണപ്പെട്ടു.

(92) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (23-10-2024-ബുധനാച്ച) വൈകിട്ട് 05:00- മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

മക്കൾ - മമ്മദ്, അബ്ദുൽ മജീദ്, അബ്ദു , അബ്ദുൽ സത്താർ, ഫാത്തിമ, നഫീസ, റുഖിയ്യ, മൈമൂന. 

മരുമക്കൾ - പരേതനായ കുഞ്ഞാപ്പ , അബൂബക്കർ , അബ്ദു(വലിയ പറമ്പ്) സലാം (പഴംപറമ്പ്), അലീമ , നഫീസ, ഉമ്മു                   കുൽസു , റഷീദ .                  

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ