Trending

പുലാമന്തോൾ: അത്താണിപ്പറമ്പിൽ അബ്ദുൽ സലാമിൻ്റെ മകൾ ഹന ഫാത്തിമ മരണപ്പെട്ടു .



പുലാമന്തോൾ (മലപ്പുറം): വടക്കൻ പാലൂർ കിഴക്കേക്കര  അത്താണിപ്പറമ്പിൽ അബ്ദുൽ സലാമിൻ്റെ മകൾ ഹന ഫാത്തിമ  മരണപ്പെട്ടു.

(14) _വയസായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന്
(22-10-2024-ചൊവ്വാഴ്ച) രാത്രി 09:00 മണിക്ക് വടക്കൻ പാലൂർ ഖബർസ്ഥാൻ ജുമാ മസ്ജിദിൽ .

പുലാമന്തോൾ ജി.എച്ച്.എസ്.എസ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
മദ്രസയിലും ഒമ്പതാം ക്ലാസിലാണ്.

മാതാവ് -ഹസനത്ത് ഞരമ്പിത്തൊടി  (കട്ടുപ്പാറ).

സഹോദരങ്ങൾ - മുഹമ്മദ് സിനാൻ,
മുഹമ്മദ് റയ്യാൻ.

നാഥൻ മോളുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ