Trending

ലോറിയിൽ ലോഡ് കയറ്റി കൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.



കുന്ദമംഗലം (കോഴിക്കോട്):
ജോലിക്കിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.
നരിക്കുനിയിൽ നിന്നും ഇന്നലെ ലോറിയിൽ ലോഡ് കയറ്റി കൊണ്ടിരിക്കെയാണ് സംഭവം.

കുന്ദമംഗലം പെരിങ്ങൊളം വടക്കേടത്ത് മീത്തൽ  എം.കെ. സജീന്ദ്രൻ 
(സജി) ആണ് മരിച്ചത്.

(49) _ വയസ്സായിരുന്നു.

പിതാവ് - പരേതനായ അശോകൻ മുപ്പറക്കുന്നുമ്മൽ (കുന്ദമംഗലം ).

അമ്മ- രാധ .

ഭാര്യ - ഗീത

മക്കൾ - അനന്തു (ജെ.ഡി .റ്റി വിദ്യാർത്ഥി), ആകാശ് (പെരിങ്ങൊളം ഹൈസ്ക്കൂൾ വിദ്യാർത്ഥി).

സഹോദരങ്ങൾ - സോമൻ, ഷാജു , രാജു (ഒട്ടോ ഡ്രൈവർ)

സഞ്ചയനം - വ്യാഴാഴ്ച.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ