Trending

ആരാമ്പ്രം: തൊടികയിൽ അബുഹാജി മരണപ്പെട്ടു.



കൊടുവള്ളി (കോഴിക്കോട്):  ആരാമ്പ്രം ചോലക്കര ത്താഴം പടിഞ്ഞാറ്റിടത്തിൽ താമസിക്കുന്ന കല്ല് തൊടികയിൽ അബുഹാജി മരണപ്പെട്ടു.   

മയ്യിത്ത് നിസ്കാരം - ഇന്ന് (14-10-2024-തിങ്കളാഴ്ച) രാത്രി 08:30-ന് വാരിപ്പുറം ജുമാ മസ്ജിദിൽ.  

മക്കൾ - നൗഷാദ് ഹോട്ടൽ മലബാർ ), സുൽഫി, സഫിയ, നസീമ, മൈമൂന.  

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ