Trending

തെച്യാട്: കീലത്ത്, സാറ മരണപ്പെട്ടു.





ഓമശ്ശേരി (കോഴിക്കോട്): കീലത്ത് നെല്ലിക്കുത്ത് അഹമ്മദ് സാഹിബിൻ്റെ മകൾ ഓമശ്ശേരി തെച്യാട് താമസിക്കുന്ന സാറ മരണപ്പെട്ടു. 

(83) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (19-10-2024-ശനിയാഴ്ച) വൈകിട്ട് 04:00- മണിക്ക് തെച്യാട് ജുമാ മസ്ജിദിൽ.

ഭർത്താവ് - പരേതനായ അഹമ്മദ് കുട്ടി .

മക്കൾ - ഫാത്തിമ, ഖദീജ, സക്കീന, ഹസീല.

മരുമക്കൾ - ഖാദർ (വട്ടോളി), ഇറക്കോടൻ കരീം (ആനയാംകുന്ന്), ഹംസ (ഫറോഖ് ), മൻസൂർ (തേക്കുംകുറ്റി).

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ