മാവൂര്‍ (കോഴിക്കോട്): കല്‍പ്പള്ളി കുനിയം മഠത്തില്‍ പോത്തുംപെട്ടി അബൂബക്കര്‍ഹാജി മരണപ്പെട്ടു.
(86) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്ക്കാരം - ഇന്ന് (01-10-2024-ചൊവ്വാഴ്ച) വൈ 05:00- മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമാമസ്ജിദിൽ.
ഭാര്യ - കദീജ.
മക്കള്‍ - ആയിഷ, അസ്മാബി,ആബിദ,സുഹറാബി,നുസൈബ,മുഹമ്മദാലി,മുസ്തഫ,അബ്ദുല്‍ ശുക്കൂര്‍.
മരുമക്കള്‍ - ഉമ്മര്‍ (ചെറൂപ്പ) പരേതനായ ആബൂബക്കര്‍ (കാരന്തൂര്‍), അബ്ദുല്‍ കരീം (അക്ബര്‍ ട്രാവല്‍സ് എടവണ്ണപ്പാറ), ഉസ്മാന് (പറപ്പൂര്), അബ്ദുല്‍ നിസാര്‍ (ചെലവൂര്‍), ഉമ്മു ഫാത്തിമ (ചെറൂപ്പ), തസ്ലീമ (കുറ്റിക്കാട്ടൂര്‍), നുസൈബ(കാതിയോട്) .
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്