Trending

കൂടരഞ്ഞി: മഞ്ഞപ്പൊയിൽ മംഗലത്തിൽ മാത്യു (മത്തച്ഛൻ) മരണപ്പെട്ടു.





കൂടരഞ്ഞി (കോഴിക്കോട്): മഞ്ഞപ്പൊയിൽ മംഗലത്തിൽ മാത്യു (മത്തച്ഛൻ) മരണപ്പെട്ടു.

(70) _ വയസ്സായിരുന്നു.




സംസ്കാരം - നാളെ (24-10 -2024-വ്യാഴാഴ്ച) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

മംഗലത്തിൽ പരേതരായ മാത്യുവിൻ്റെയും, മറിയoത്തിൻ്റെയും മകനാണ്.

ഭാര്യ - കുട്ടിയമ്മ വാവലുകുന്നേൽ (നെല്ലിപ്പൊയിൽ).

മക്കൾ - ജിൻസ്, ജീന .

സഹോദരങ്ങൾ - ചിന്നമ്മ, മേരി, എൽസി, ജോസ്, സെലിൻ, പരേതരായ ത്രേസ്യാമ്മ, ജോളി

മരുമക്കൾ - ടിന്റു പൈനാടത്ത് (തേക്കുംകുറ്റി), ആഷ് വിൻ മാത്യു വടാശ്ശേരി (കല്ലുരുട്ടി).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ