Trending

മക്കൾ റോഡ്: ആമിനാബി മരണപ്പെട്ടു.



കാളൂർ റോഡ് (കോഴിക്കോട്):
മക്കൾ റോഡിൽ താമസിക്കുന്ന പുരേതനായ മൊയ്തീൻ കോയയുടെ ഭാര്യ ആമിനാബി മരണപ്പെട്ടു.

(86) _ വയസ്സായിരുന്നു.

മയ്യിത്ത് നമസ്ക്കാരം നാളെ 
(20-10-2024-ഞായറാഴ്ച) രാവിലെ 08:00_ മണിക്ക് കൊമ്മേരി ശാദുലി പള്ളിയിൽ.
      
മക്കൾ - മുഹമ്മദ് മുസ്തഫ, അബ്ദുൽ നാസർ (ഗോൾഡൻ ട്രാവൽസ് ) .

മരുമക്കൾ - സുഹറാബി (മീഞ്ചന്ത ),
സക്കീന (മീഞ്ചന്ത).

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ