ചാത്തമംഗലം (കോഴിക്കോട്): പരേതനായ കുഴിമയിൽ കോയാമു എന്നവരുടെ ഭാര്യ ഹാജറ മരണപ്പെട്ടു.
(66) _ വയസ്സായിരുന്നു.
മക്കൾ - പരേതനായ മുഹമ്മദ് ഷാഫി, അബ്ദുൽ നസീർ , ഹസീന .
സഹോദരങ്ങൾ - സൂറബി (വെള്ളിപറമ്പ്), സുബൈദ (കുറ്റി കാട്ടൂർ) , അബ്ദുൽ കരീം (മുണ്ടേരി ), സക്കീന (ഇരിങ്ങല്ലൂർ) , സലീം (പെരുമണ്ണ).
മരുമക്കൾ - പി ടി യൂസഫ്, ജസീന , സലീന.
ഉമ്മ മറിയാമ്പി മുണ്ടേരി
മയ്യിത്ത് നിസ്കാരം - നാളെ (01-10-2024-ബുധനാഴ്ച) രാവിലെ 08:30-ന്
ചാത്തമംഗലം ജുമാമസ്ജിദിൽ
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്