Trending

കൊടിയത്തൂർ: അങ്ങാട്ടപ്പൊയിൽ അബ്ദുസമദ് മരണപ്പെട്ടു.



മുക്കം (കോഴിക്കോട്):
കൊടിയത്തൂർ അങ്ങാട്ടപ്പൊയിൽ പരേതനായ ഇസ്മായിൽ  സാഹിബിന്റെ മകൻ  അബ്ദുസമദ് മരണപ്പെട്ടു.

(58) വയസ്സായിരുന്നു. 

മയ്യിത്ത് നിസ്കാരം - നാളെ (28-10-2024-തിങ്കളാഴ്ച)രാവിലെ 08:30- ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ

ഭാര്യ. ഫാസില 

മക്കൾ - അഫ്സൽ,(സൗദി ) അജ്മൽ,(ഖത്തർ )ആയിഷ സഫ, ശിഫ ഫാത്തിമ 

സഹോദരങ്ങൾ - അബ്ദുറഹിമാൻ (ഖത്തർ) റഹ്മത്ത്, അക്ബർ (ദുബായ് ),ഹഫ്‌സത് (പത്തനാപുരം ) സൽ‍മത്ത്(മണ്ണാർക്കാട് )ലൈല(മണ്ണാർക്കാട് ) ഫാത്തിമാബി (വലിയപറമ്പ് )


നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ