Trending

കൂടരഞ്ഞി: മാതാളിക്കുന്നേൽ എം ജെ. എബ്രാഹാം മരണപ്പെട്ടു.




കൂടരഞ്ഞി (കോഴിക്കോട്):   
കൂടരഞ്ഞി ടൗണിലെ മുൻ വ്യാപാരിയും കർഷകനുമായ മാങ്കയം മാതാളികുന്നേൽ 
എം ജെ എബ്രഹാം മരണപ്പെട്ടു.


(72) _ വയസ്സായിരുന്നു.

സംസ്കാരം (18-10-2024- വെള്ളിയാഴ്ച) വൈകിട്ട് 04:00- മണിക്ക് മരഞ്ചാട്ടി മേരിഗിരി പള്ളി സെമിത്തേരിയില്‍. 

ഭാര്യ - അന്നക്കുട്ടി പുല്ലു രാംപാറ മുഖാലയിൽ കുടുംബാംഗം. 

മക്കൾ - ഷിന്റോ, 
ഷിബിൻ, നീതു. 

മരുമക്കൾ - ജൂബിയറ്റ് ഓവേലിൽ (തിരുവമ്പാടി), അലിന്റ കിണറ്റുകരമുറിയിൽ (കട്ടപ്പന), ജോബി മുതലക്കുഴിയിൽ (നിലമ്പൂർ ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ