Trending

വേനപ്പാറ: പടിഞ്ഞാറെക്കുറ്റ് കുര്യാച്ചൻ മരണപ്പെട്ടു.



കോടഞ്ചേരി (കോഴിക്കോട്): വേനപ്പാറ പടിഞ്ഞാറെക്കുറ്റ് കുര്യൻ വർക്കി (കുര്യാച്ചൻ) മരണപ്പെട്ടു.

(82) _ വയസ്സായിരുന്നു.

സംസ്ക്കാരം - ഇന്ന്  (28-10-2024-തിങ്കളാഴ്ച) വൈകിട്ട് 04:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ  ശുശ്രൂഷകൾക്ക് ശേഷം വേനപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.

ഭാര്യ - ലില്ലി കുര്യൻ കോക്കാപ്പിള്ളി കുടുംബാംഗം. 

മക്കൾ - ജെസ്സി, പരേതയായ ജിജി, ഷൈനി, സൽവി, നൈജു, സിസ്റ്റർ ജിസ്മി എഫ് സി സി, അനീറ്റ.

മരുമക്കൾ - പരേതനായ തോമസ് മലപ്രവനാൽ (കൂടരഞ്ഞി), ജോസ് വെളിയത്ത് (കരിയാത്തുംപാറ), ജോർജ് കപ്യാരുമലയിൽ, (വാഴക്കുളം), സജി വെട്ടുകല്ലുംപുറത്ത്, (കോടഞ്ചേരി), സിൻസി കാനാട്ട് (കല്ലാനോട്), ലൂയിസൻ മടിക്കക്കുഴി, (ചുണ്ടക്കര).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ