Trending

ചെറുവായൂർ: എടാലംപറമ്പത്ത് അബ്ദുള്ള (ബിച്ചനാക്ക) മരണപ്പെട്ടു.



വാഴക്കാട് (മലപ്പുറം): ചെറുവായൂർ ചക്കാൽതൊടി എടാലംപറമ്പത്ത് അബ്ദുള്ള (ബിച്ചനാക്ക) മരണപ്പെട്ടു.

(80) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (24-10-2024-വ്യാഴാഴ്ച) ഉച്ചയ്ക്ക് 12'30 -ന് കണ്ണത്തുംപാറ ജുമാ മസ്ജിദിൽ.

ഭാര്യ - ഫാത്തിമ.

മക്കൾ - യുസുഫ് (സൗദി) മൈമൂന, സാബിറ.

മരുമക്കൾ - ഹസീന, സൈദലവി മുണ്ടക്കൽ, ശിഹാബ് കട്ങ്ങല്ലൂർ,

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ