വലിയങ്ങാടി (കോഴിക്കോട്): അനാധി ബ്രോക്കർ പുതിയനാലകത്ത് ഉസ്മാൻ കോയ കുറ്റിച്ചിറ കിൻസാന്റകത്ത് മരണപ്പെട്ടു.
(74) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്ക്കാരം - ഇന്ന് (05-10-2024-ശനിയാഴ്ച) രാവിലെ 9:30 -ന് കണ്ണംപറമ്പ് പള്ളിയിൽ.
പിതാവ് - പരേതരായ ദൂശാവീട്ടിൽ പക്കർ കോയ.
മാതാവ് - പുതിയ നാലകത്ത് ഇമ്പിച്ചി പാത്തുമ്മ ബി.
ഭാര്യ - കിൻസാന്റെകം സഫിയ.
മക്കൾ - ഹുവൈരിസ് (അമ്മീസ് കമ്മ്യൂണിക്കേഷൻ & കുലുക്കി നേഷൻ), റുമാന, പരേതനായ ജംഷിദ്.
സഹോദരങ്ങൾ - പുതിയ നാലകത്ത് ആസിഫ്, ബീവി, ആമിന, ആയിശബി, പരേതനായ അബ്ദുൽ ഗഫൂർ.
മരുമക്കൾ - സീതി വീട് സാലിഹ് (ദുബൈ), പുല്ലങ്ങാടം ആമിന.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്