Trending

കൂടത്തായി: മുൻ മത്സ്യവ്യാപാരി പുറായിൽ ബഷീർ മരണപ്പെട്ടു.



താമരശ്ശേരി (കോഴിക്കോട്): കൂടത്തായി, പുറായിൽ ലക്ഷംവീട് ബഷീർ മരണപ്പെട്ടു.

(58) _ വയസ്സായിരുന്നു.

മയിത്ത് നിസ്ക്കാരം - നാളെ (23-10-2024-ബുധനാഴ്ച) രാവിലെ 08:00- മണിക്ക് കൂടത്തായി  പുറായിൽ വലിയ ജുമാ മസ്ജിദിൽ.

കൂടത്തായിലും കാരാടി യിലും  അങ്ങാടിയിൽ നേരെത്തെ മത്സ്യ കച്ചവടം നടത്തിയിരുന്നു.

ഭാര്യ - ജമീല .

മക്കൾ - ജംഷീർ, ജംഷീന .

മരുമക്കൾ - ശിഹാബ് (തിരുവമ്പാടി), ഷെറീന (തിരുവമ്പാടി).

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ