കുന്ദമംഗലം (കോഴിക്കോട്): പടനിലം പരേതനായ ഓണപ്പിലാക്കിൽ ഉത്താൻ ഹാജിയുടെ ഭാര്യ ഹലീമ മരണപ്പെട്ടു.
(93) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്ക്കാരം - ഇന്ന് (08-10-2024-ചൊവ്വാഴ്ച)
ഉച്ചയ്ക്ക് 1:00- മണിക്ക് പടനിലം വെളുത്ത പറമ്പ് ജുമാ മസ്ജിദിൽ.
മക്കൾ - ഒപിസി കുഞ്ഞാമു , ഒ.പി. അസ്സൻകോയ, ആയിഷ കാരക്കോത്ത്, ഖദീജ, ആമിന, ആസിയ , സൈനബ പരേതയായ പാത്തുട്ടി.
മരുമക്കൾ -
ഇബ്റാഹിം (കാരക്കോത്ത്), ഉസയിൻകുട്ടി (പുതിയോട്ടിൽ), കോയ (ചാത്തൻ കാവ്), അബ്ദുറഹിമാൻ കുട്ടി (കളരിക്കണ്ടി),
ഹുസൈൻ (കൂടത്താൾ), മൊയ്തീൻ കുട്ടി ബാഖവി, ആയിഷ (ചോലക്കരത്താഴം), ബുഷ്റ (മൂഴിക്കൽ).
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്