Trending

ഗോതമ്പ് റോഡ്: മാവായിൽ ഇബ്രാഹിം മുസ്‌ലിയാർ മരണപ്പെട്ടു.



മുക്കം (കോഴിക്കോട്): ഗോതമ്പ് റോഡ് മാവായിൽ ഇബ്രാഹിം മുസ്‌ലിയാർ മരണപ്പെട്ടു.

(59) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്ക്കാരം - ഇന്ന് (24-10-2024-വ്യാഴാഴ്ച) പകൽ 11:00- മണിക്ക് നെല്ലിക്കപറമ്പ് ജുമാ മസ്ജിദിൽ.

ഭാര്യ - മൈമൂന .

മക്കൾ - ഇക്ബാൽ, ഇർഷാദ്, ദിൽഷാദ്, നിംഷാദ്.



നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ