നരിക്കുനി (കോഴിക്കോട്): ഇരവന്നൂർ
കൂനോട്ടുമ്മൽ താമസിക്കുന്ന വമ്പൻകണ്ടി മീത്തൽ മുഹമ്മദ് മരണപ്പെട്ടു.
ഖബറടക്കം -ഇന്ന് (09-10-2024-ബുധനാഴ്ച) രാത്രി 9:30-ന് ഇരവന്നൂർ തീകുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്