Trending

വാഴക്കാട്: ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കാതർ അധി കാരിയുടെ മകൾ പി വി കദീജ മരണപ്പെട്ടു,



കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകൻ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രധാനിയുമായിരുന്ന പരേതനായ എം വി ഹൈദ്രോസ് വക്കീലിന്റെ മൂത്ത മകൻ പരേതനായ അഹമ്മദ് ഷെരീഫ് സാഹിബിന്റെ ഭാര്യയും ദീർഘകാലം വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റും പൗര പ്രമുഖനുമായിരുന്ന  ആക്കോട് പരേതനായ പൂളക്കൽ കാതർ അധി കാരിയുടെ മകളുമായ പി വി കദീജ മരണപ്പെട്ടു,

(87) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്ക്കാരം - നാളെ (11-10-2024-വെള്ളിയാഴ്ച) രാവിലെ 9:00- മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.

മക്കൾ -
സഹിറുദ്ദിൻ പി വി. (കുവൈറ്റ്‌ ),
റംല പി വി.   
ഫസീല പി വി ,
ഹസനത് പി വി ,
പരേതനായ പി വി, നിസാർ ഹൈദ്രോസ്സ് ,
പരേതനായ പി വി വസിർ അലി.

മരുമക്കൾ - അലിക്കോയ പി. ( മുൻ ഗ്വലിയർ റയോൺസ് ),
കരീം (ഇല്ലിക്കൽ - അൽ ഐൻ ),
മെഹമൂദ് എം കെ -
(പെരിന്തൽമണ്ണ),
സൈറ ബാനു (കണ്ണൂർ),
മെഹ്രുനിസ്സ (ഫറോക്ക്),
തജ്‌വീസ (ചെന്നൈ).

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ