Trending

തിരുവമ്പാടി: മാങ്കുഴിയിൽ എം വി ജോസഫിൻ്റെ ഭാര്യ വി എം മോനിക്കുട്ടി ടീച്ചർ മരണപ്പെട്ടു.



തിരുവമ്പാടി (കോഴിക്കോട്): തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ മാങ്കുഴിയിൽ എം വി ജോസഫിൻ്റെ ഭാര്യ വി എം  മോനിക്കുട്ടി ടീച്ചർ മരണപ്പെട്ടു.

(95) _വയസ്സായിരുന്നു.

സംസ്കാരം - നാളെ (22-10-2024-ചൊവ്വാഴ്ച) രാവിലെ 09:00- മണിക്ക് വാലില്ലാപ്പുഴ ചുണ്ടാട്ട് ആൻഡ്രൂസിൻ്റെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വാലില്ലാപ്പുഴ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ട. അധ്യാപികയും തിരുവമ്പാടി സഹകരണ ബാങ്ക് മുൻ ഡയറക്ടറുമാണ്.

പരേത തിരുവമ്പാടി തറപ്പിൽ കുടുംബാംഗമാണ്.

സഹോദരങ്ങൾ - എബ്രഹാം മാനുവൽ (സോഷ്യലിസ്റ്റ് നേതാവ്), ആലീസ്, പരേതരായ തൊമ്മച്ചൻ, മത്തായി, ഏലിയാമ്മ, ജോസഫ്, ഫാ. സ്കറിയ, സിസ്റ്റർ ജാക്വിലിൻ, മാണിക്കുഞ്ഞ്, ചാണ്ടിക്കുഞ്ഞ്.


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ