(65) _വയസ്സായിരുന്നു.
സംസ്കാരം - നാളെ (09-10-2024-ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലാനോട് സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ. ലൂസി അറാക്കൽ (മണിമൂളി, നിലമ്പൂർ) ( ജില്ലാ റബർ മാർക്കറ്റിങ്ങ്സൊസൈറ്റി ഡയറക്ടർ)
മക്കൾ - ബിഷിൻ (യു.എസ്.എ), ബിനിക്ക് (ഓസ്ട്രേലിയ), റിച്ചു (നിർമ്മല (യു.പി.എസ്) കാറ്റുള മല)
സഹോദരങ്ങൾ - അന്നമ്മ,പെണ്ണമ്മ , സണ്ണി, ത്രേസ്യാമ്മ , മേരി, മോളി.
മരുമക്കൾ - ജിഷ കൊടിപ്പാറയിൽ (ഇരിട്ടി, ചരൽ), സ്റ്റെഫി ഉറുമ്പിൽ (കൂമ്പാറ), അഞ്ജലി (മുണ്ടക്ക പടവിൽ, കാറ്റുള മല).
Tags:
വേർപാട്