മുക്കം (കോഴിക്കോട്): ചെറുവാടി വരിയൻചാലിൽ അട്ടി ഷാജി മരണപ്പെട്ടു.
(44) _ വയസ്സായിരുന്നു.
പിതാവ് - വാസു,
മാതാവ് - പരേതയായ ചിന്നു,
ഭാര്യ - ജിഷ,
മക്കൾ - ജ്യോതി, ജോഷിൻ,
സഹോദരങ്ങൾ - സതീഷ്, സുമേഷ്, സബിത,
സംസ്കാരം - ഇന്ന് (10-10 2024-ബുധനാഴ്ച) രാവിലെ 9:30-ന്
Tags:
വേർപാട്