Trending

പരപ്പൻപൊയിൽ: ഒറ്റക്ക ണ്ടത്തിൽ മൂസക്കുട്ടി മാസ്റ്റർ മരണപ്പെട്ടു.





താമരശ്ശേരി (കോഴിക്കോട്): പരപ്പൻപൊയിൽ ഒറ്റക്ക ണ്ടത്തിൽ മൂസക്കുട്ടി മാസ്റ്റർ മരണപ്പെട്ടു.

(72) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (18-10-2024- വെള്ളിയാഴ്ച) രാത്രി 
10:00-മണിക്ക് വാവാട് ജുമാമസ്ജിദിൽ.

മക്കൾ - ജലീൽ, ജമാൽ, ജസീല, ജാഫർ. 

മരുമക്കൾ - ജലീൽ, മർഷിദ, ജസ്ല, നസ്രുന്നിസ.

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ