കോടഞ്ചേരി (കോഴിക്കോട്): വലിയറ പരേതനായ നാരായണന്റെ ഭാര്യ ദേവകി മരണപ്പെട്ടു.
(95) _ വയസ്സായിരുന്നു.
സംസ്കാരം - ഇന്ന് (05-10-2024-ശനിയാഴ്ച) വൈകിട്ട് 04:00- മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ - പരേതനായ ഉണ്ണികൃഷ്ണൻ, സേതുമാധവൻ, സാവിത്രി,സരസ്വതി.
മരുമക്കൾ - ഓമന, സോമൻ.
Tags:
വേർപാട്