Trending

മുക്കം: പുല്ലൂക്കാവിൽ രാജൻ മരണപ്പെട്ടു.



മുക്കം (കോഴിക്കോട്): മുതിരപ്പറമ്പിൽ പുല്ലൂക്കാവിൽ രാജൻ മരണപ്പെട്ടു.

(88)_ വയസ്സായിരുന്നു.

ഭാര്യ - പരേതയായ പുല്ലൂക്കാവിൽ ദേവകി.

മകൾ - പ്രജിതപ്രദീപ് (മുക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ )

മരുമകൻ - പ്രദീപ്കുമാർ. ആകാശ് ബിൽഡേഴ്സ് മുക്കം, ( സിപിഐഎം മുക്കം ലോക്കൽ കമ്മിറ്റി അംഗം ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ