മുക്കം (കോഴിക്കോട്): കുമാരനെല്ലൂർ പരേതനായ കലയത്ത് അബ്ദു എന്നവരുടെ ഭാര്യ അക്കരപ്പറമ്പിൽ താമസിക്കുന്ന നഫീസ മരണപ്പെട്ടു.
(66) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം ഇന്ന് (04-10-2024-വെള്ളിയാഴ്ച) ഉച്ചയ്ക്ക് 02:30 -ന് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ.
മക്കൾ - ഹനീഫ, സാജിത, ഷംസു, അബ്സാർ, സറീന, റഫീഖ്.
മരുമക്കൾ - റസീന, അഷ്‌റഫ്, സാജിത, സൽമത്ത്, പരേതനായ സലാം, സാഹില.
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്