Trending

വല്ലത്തായി പാറ: പരതമ്മൽ (വി) മുഹമ്മദ് മരണപ്പെട്ടു .



മുക്കം (കോഴിക്കോട്):
വല്ലത്തായി പാറ, പരതമ്മൽ താമസിക്കുന്ന (വി) മുഹമ്മദ് മരണപ്പെട്ടു .

മയ്യിത്ത് നിസ്കാരം - ഇന്ന് (22-10-2024-ചൊവ്വാഴ്ച) 
രാവിലെ 10-30-ന് വല്ലത്തായി പാറ ജുമാ മസ്ജിദിൽ, 

അസുഖബാധിതനായി കിടപ്പിലായിരുന്നു

ഭാര്യ - ഹലീമ (വെള്ളിമടക്കുന്ന്). 

മക്കൾ - ബഷീർ (ഒമാൻ )അബ്ദു സലാം (ബാവ ഓട്ടോ ഡ്രൈവർ ).

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ