Trending

എടവണ്ണപ്പാറ: കാക്കാട് കുഞ്ഞി പാത്തുമ്മ മരണപ്പെട്ടു.



മലപ്പുറം:
എടവണ്ണപ്പാറ സ്വദേശി പരേതനായ കാക്കാട് അലവിക്കുട്ടി എന്നിവരുടെ ഭാര്യ,  കുഞ്ഞി പാത്തുമ്മ മരണപ്പെട്ടു.

(84) _ വയസ്സായിരുന്നു,

ഖബറടക്കം - ഇന്ന് രാത്രി 08:45 -ന്  കാമശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ, 

മക്കൾ - മമ്മദ് (ചാലിക്കര), കുഞ്ഞാമു ( സഫാ സ്റ്റോർ (എടവണ്ണപ്പാറ), അബ്ദുറഹീം  ( ദാറുൽ ഹുദാ ചെമ്മാട് ) .

മരുമക്കൾ - സഫിയ (ചീക്കപ്പള്ളി) , ഹവ്വ ഉമ്മ (പൊന്നാട്) ,സൗദ (വിരിപ്പാടം ).

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ