Trending

പന്തീർപ്പാടം: പാലക്കാട്ടിൽ മുഹമ്മദിന്റെ മകൻ ബുഷ്‌ഹർ മരണപ്പെട്ടു.



കുന്ദമംഗലം (കോഴിക്കോട്): പന്തീർപ്പാടം പാലക്കാട്ടിൽ മുഹമ്മദിന്റെ മകൻ ബുഷ്‌ഹർ മരണപ്പെട്ടു.

(46) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (14-10-2024-തിങ്കളാഴ്ച) ഉച്ചയ്ക്ക് 1:00-മണിക്ക് കുന്ദമംഗലം ജുമാമസ്ജിദിൽ.
 
ഭാര്യ - ഹസീന. 

മക്കൾ - മുഹമ്മദ്‌ ഖൈസ്, സാബിത്. 

സഹോദരങ്ങൾ - നൗഷർ (പൊന്നു), സഫീർ, സമീഹ്, ഷമീന, ഷഹീന. 

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ