താമരശ്ശേരി (കോഴിക്കോട്): കട്ടിപ്പാറ ആദ്യകാല കുടിയേറ്റ കർഷകൻ ചിറ്റക്കാട്ടുകുഴി അബ്രഹാം മരണപ്പെട്ടു.
(97) _ വയസ്സായിരുന്നു.
ഭാര്യ - പരേതയായ ത്രേസ്യാമ്മ കട്ടിപ്പാറ കളമ്പനായിൽ കുടുംബാംഗം.
മക്കൾ - വക്കച്ചൻ, പരേതയായ മേരി, ത്രേസ്യാമ്മ, ജോസ്, തങ്കച്ചൻ.മരുമക്കൾ:ചിന്നമ്മ എഴുത്താണിക്കുന്നേൽ (കരികണ്ടൻപാറ), പരേതനായ ജോസ് കരോട്ട് മലയിൽ (നൂറാംതോട്) ബേബി കുറുമ്പുറത്ത് (കൂരാച്ചുണ്ട്) ആൻസി പയ്യമ്പിള്ളി (കൂടരഞ്ഞി - കുളിരാമുട്ടി), സുജി കല്ലൂകുളങ്ങര (വിലങ്ങാട്).
സംസ്കാരം - ഇന്ന് (09-10-2024-ബുധനാഴ്ച) പകൽ 11:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കട്ടിപ്പാറ തിരുകുടുംബ പള്ളി സെമിത്തേരിയിൽ.
Tags:
വേർപാട്