Trending

ആവിലോറ - ചക്കംകൊളളില്‍ അബ്ദുള്‍ ഗഫൂറിന്‍റെ മകന്‍ മുഹമ്മദ് ഷാമില്‍ (മിലു) മരണപ്പെട്ടു.



കിഴക്കോത്ത് (കോഴിക്കോട്): ആവിലോറ - ചക്കംകൊളളില്‍  അബ്ദുള്‍ ഗഫൂറിന്‍റെ മകന്‍ മുഹമ്മദ് ഷാമില്‍ (മിലു) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന്  (19-10-2024-ശനിയാഴ്ച)വൈകിട്ട് 04:30- ന് ആവിലോറ ജുമാ മസ്ജിദില്‍.

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ