Trending

കോഴിക്കോട്: കൈതപ്പൊയില്‍ സ്വദേശിനി ബഹറൈനിൽ കുഴഞ്ഞ് വീണ് മരണപ്പെട്ടു



മനാമ : ബഹ്റൈനിൽ :
കോഴിക്കോട് സ്വദേശിനി കുഴഞ്ഞ് വീണ് മരണപ്പെട്ടു.

കൈതപ്പൊയിൽ ആനോറമ്മൽ സ്വദേശിനി സുബൈദ യാണ് മരിച്ചത്.

ഭർത്താവ് - പരേതനായ അബ്ദുൽ അസീസ്

മക്കൾ - സജീർ,സജ്ന

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമകങ്ങൾക്ക്  കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.



നാഥൻ സഹോദരിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ 



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ