Trending

പുള്ളാവൂർ: പള്ളിപ്പറമ്പിൽ മൊയ്ദീൻ മരണപ്പെട്ടു.



ചാത്ത മംഗലം 
(കോഴിക്കോട് ):
പുള്ളാവൂർ പള്ളിപറമ്പിൽ 
മൊയ്‌ദീൻ മരണപെട്ടു.

മയ്യിത്ത് 
നിസ്കാരം - ഇന്ന് (17-10-2024- വ്യാഴാഴ്ച) രാവിലെ 09:30 ന് 
കിഴക്കൻ പറമ്പ് ജുമാ മസ്ജിദിൽ.

ഭാര്യ - ആസിയ 

മക്കൾ -മുഹമ്മദ് ,
ഹാജറ ,മൈമൂന,
നസീമ.

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ