Trending

കരുവൻപൊയിൽ: ഇരപ്പുങ്ങൽ ആയിഷ മരണപ്പെട്ടു.



കൊടുവള്ളി (കോഴിക്കോട്): കരുവൻപൊയിൽ ഇരപ്പുങ്ങൽ പരേതനായ അഹമ്മദിൻ്റെ ഭാര്യ ആയിഷ വെള്ളിയാഴ്ച വൈകിട്ട് 5:00- മണിക്ക് മരണപ്പെട്ടു.

(76) _ വയസ്സായിരുന്നു.

മയ്യിത്ത് സ്കാരം ഇന്ന് (26-10-2024-ശനിയാഴ്ച) രാവിലെ 08:30-ന് കരുവൻപൊയിൽ മസ്ജിദുൽ ഫുർഖാനിൽ. 

ഖബറടക്കം 09:00- മണിക്ക് ചുള്ളിയാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

മക്കൾ - സൈനബ, അബ്ദുൽ റഹീം, സലിം (ഇരുവരും സൗദി), റംല, സുബൈർ, ഹബീബ, അബ്ദുൽ ലത്തീഫ്. 

സഹോദരങ്ങൾ - അബൂബക്കർ, അബ്ദുൽ റസാഖ്, പാത്തുമ്മയ്, ഖദിജ, മറിയ, പരേതരായ അഹമ്മദ്, മൂസ.
 
മരുമക്കൾ - മൂസ (കൊടുവള്ളി), മുംതാസ് (മലോറം), സറീന (പൊറ്റശ്ശേരി), അഷ്റഫ് (പുല്ലൂരാംപാറ), ഇക്രിമത്ത് (നടമ്മൽപൊയിൽ), ശറീന (പാലത്ത്), ജസീന (പുവ്വാട്ടുപറമ്പ്).


നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ