ചാത്തമംഗലം (കോഴിക്കോട്): കളൻതോട് അമ്പലക്കണ്ടി പരേതനായ ഈസ്റ്റൺ അഹമ്മദ്കുട്ടി യുടെ ഭാര്യ അലീമ മരണപ്പെട്ടു .
(87) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - നാളെ (10-10-2024- വ്യാഴാഴ്ച) രാവിലെ 09:30 -ന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ.
മക്കൾ - അഹമ്മദ് കോയ, കോയക്കുട്ടി, അബ്ദുൽ റസാഖ്, അബ്ദുൽ മജീദ്, അബ്ദുൽ നാസർ, നബീസ, സൈനബ, ബീവി, സക്കീന, മറിയ
മരുമക്കൾ - ഉസൈൻ, മൊയ്തീൻ, സുലൈമാൻ, ബീരാൻ, അഷ്റഫ്, സൗദാബി, ജമീല, റഹീന, ഷമീറ, സഫീന.
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്