Trending

നിരന്നപാറ: കളത്തിൽപറമ്പിൽ ജോസഫ് (ബാലകൃഷ്ണൻ) മരണപ്പെട്ടു.



കോടഞ്ചേരി (കോഴിക്കോട്): നിരന്നപാറ കളത്തിൽപറമ്പിൽ  ജോസഫ്  (ബാലകൃഷ്ണൻ ) മരണപ്പെട്ടു.

(65) _ വയസ്സായിരുന്നു.

സംസ്കാരം ഇന്ന് (19-10-2024-ശനിയാഴ്ച) വൈകിട്ട്  04:30-ന് ഭവനത്തിൽ നടന്ന പ്രാത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫെറോനാ പള്ളി സെമിത്തേരിയിൽ നടന്നു.

ഭാര്യ - മരിയ.

മക്കൾ - പ്രിൻസ്, പ്രിൻസി.

മരുമക്കൾ - സജീവ്കുമാർ, സുചിത്ര.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ