കൂടരഞ്ഞി (കോഴിക്കോട്): പൂവാറൻതോട് കാക്യാനിയിൽ പരേതനായ ജോസഫിന്റെ മകൻ ജോയൽ മരണപ്പെട്ടു.
(35) വയസ്സായിരുന്നു.
സംസ്കാരം - (01-11-2024-വെള്ളിയാഴ്ച) പകൽ 11:00- മണിക്ക് പൂവാറംതോട് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പൂവാറംതോട് സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മാതാവ് - എൽസി കുമരപ്പിള്ളിൽ കുടുംബാംഗം.
സഹോദരങ്ങൾ - ജിൽസൻ (ബിസിനസ് ), ജിൻസി സുനിൽ, കുമ്പ്ളേലിയിൽ പെരുവണ്ണമൂഴി (കാനഡ).
Tags:
വേർപാട്