(കോഴിക്കോട്):
മോർപ്പാളി വീട് അബ്ദുൽ കലാം മേലേരിപ്പാടം (നിസ്റം F20) സ്വവസതിയിൽ മരണപ്പെട്ടു.
(77) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്ക്കാരം - ഇന്ന് (05-10-2024-ശനിയാഴ്ച) ഉച്ചയ്ക്ക് 12: 50 -ന് കണ്ണംപറമ്പ് പള്ളിയിൽ.
ഭാര്യ - സുബൈദ (സുബൈദാ മൻസിൽ) .
മക്കൾ - മിർഫ,റഫ്റാൻസ് (ദുബായ്) നിലോഫർ.
മരുമക്കൾ - ഷംനാസ് പറായി, ഫജർ മസ്താൻ, തസ്ലീന എവറസ്റ്റ്.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്