Trending

കൊളപ്പറമ്പ്: ചേലത്തൂർ നാരായണന്റെ ഭാര്യ ജാനകി മരണപ്പെട്ടു.



പാണ്ടിക്കാട് (മലപ്പുറം):
കൊളപ്പറമ്പ്
പരേതനായ ചേലത്തൂർ നാരായണന്റെ ഭാര്യ ജാനകി മരണപ്പെട്ടു. 

(85) _ വയസ്സായിരുന്നു.

സംസ്കാരം - ഇന്ന് (18-10-2024-വെള്ളിയാഴ്ച) രാവിലെ 10:00- മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ - ചന്ദ്രാവതി ,
വാസന്തി ,വിലാസിനി ,
സൗദാമിനി ,രജനി , സന്തോഷ്‌ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ