Trending

എടപ്പാൾ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു



റിയാദ് (സൗദി):  ഹൃദയാഘാതം മൂലം . 
എടപ്പാൾ സ്വദേശി റിയാദിൽ മരിച്ചു

മലപ്പുറം എടപ്പാൾ സ്വദേശി മാളിയേക്കൽ വീട്ടിൽ പരേതനായ അലി എന്നവരുടെ മകൻ അബ്‌ദുല്ലക്കുട്ടി  ആണ് മരിച്ചത്. 

(54) _ വയസ്സായിരുന്നു.

മുപ്പത് വർഷമായി റിയാദിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖർജ് റോഡിലെ സൗദി ട്രിപ്പ് എന്ന കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

മാതാവ് - ബീവാത്തു കുട്ടി.

ഭാര്യ - സാബിറ. 

മക്കൾ - നൂറ, ജാസ്‌മിൻ, റാഷിദ്. 

സഹോദരങ്ങൾ - ഫാത്തിമ, ആയിഷ, മുഹമ്മദ്, അഷ്റഫ് (റിയാദ്), മൊയ്തു (റിയാദ്), ഇബ്രാഹിം. 

മരുമകൻ - സെയ്ദ്. 

മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുവേണ്ടി റിയാദ് ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ 'സഫ്വ ടീം' ആവശ്യമായ നിയമ സഹായങ്ങൾ ചെയ്തു വരുന്നു.

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ