തിരൂർ (മലപ്പുറം):
നടുവിലങ്ങാടി ഫാത്തിമ മാതാ സ്കൂളിന് സമീപം താമസിക്കുന്ന കണ്ടഞ്ചിറ
നിസാർ അലിയുടെ ഭാര്യയും, താനൂർ രായിര മംഗലം ഹയർസെക്കണ്ടറി സ്കൂൾ അധ്യാപികയുമായ
കദീജ (ഷാനി) മരണപ്പെട്ടു.
(38) _ വയസ്സായിരുന്നു.
താഴെപാലം പള്ളികെട്ടിടത്തിൽ AS IT SELUTION സ്ഥാപന ഉടമയാണ് നിസാർ അലി.
മയ്യിത്ത് ഖബറടക്കം - ഇന്ന് (03-10-2024-വ്യാഴാഴ്ച) ഉച്ചയ്ക്ക് 12:00- മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ബർസ്ഥാനിൽ.
പിതാവ് - കുഞ്ഞീതു മുള്ളമടക്കൽ.
മാതാവ് - സഫിയ, തറമ്മ പറമ്പിൽ .
മക്കൾ - ആയിഷ നിസാർ, ഹാമിസ് മുഹമ്മദ്, മറിയം.
കണ്ടഞ്ചിറ ഹസ്സൈനാർ എന്നവരുടെ മരുമകളാണ് പരേത.
നാഥൻ സഹോദരിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്