Trending

കുറ്റിച്ചിറ: മുതിര പറമ്പത്ത് അസ്സൻ കോയ മരണപ്പെട്ടു.



കോഴിക്കോട്: മുതിര പറമ്പത്ത് അസ്സൻ കോയ  കുറ്റിച്ചിറ പി.കെ.എം ഹൗസിൽ മരണപ്പെട്ടു.

(85) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (12-10 -2024- ശനിയാഴ്ച) ഉച്ചയ്ക്ക് 12:50 -ന് ശാദുലി പള്ളിയിൽ.

പിതാവ് -
പരേതനായ ബയറം വീട്ടിൽ അഹമ്മദ് കോയ.

ഭാര്യ -  സുബൈദ 
പുതിയ കുഞ്ഞിത്താൻ മാളിയേക്കൽ .

മക്കൾ - അഹമ്മദ് ബഷീർ, മുഹമ്മദ്‌ അയ്യൂബ് (KNR കേറ്ററിംഗ്, കുറ്റിച്ചിറ), അബ്ദുൽ നാസർ (നാച്ചു - ദമ്മാം), മുഹമ്മദ്‌ ഇക്ബാൽ (റാസൽ ഖൈമ), ഫരീദ, ആയിഷബി.

മരുമക്കൾ - കാട്ടിൽ വീട് മെഹബൂബ്, ദൂശാവീട് അബ്ദുൽ ഗഫൂർ, കാട്ടിൽവീട് കമറു, നാലകം ഫർഹാന, ഒജിന്റകം ഷിഫാന, പുതിയ തോപ്പിലകം സെൻസിദ ഫാത്തിമ(സെനു).



നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ