Trending

പൊറ്റശ്ശേരി: ഏസി ഉസ്സൻ മരണപ്പെട്ടു.



മുക്കം (കോഴിക്കോട്): 
സൗദി അറേബ്യ ഹൈൽ അറഫ ഹോട്ടൽ ഉടമയും 
പ്രവാസി ബിസിനസ്സുകാരനുമായ എസി ഹുസ്സൻ പൊറ്റശ്ശേരി  മരന്നപ്പെട്ടു. 

(62) _ വയസ്സായിരുന്നു.

പൊറ്റശ്ശേരി വസതിയിൽ ആണ്  മയ്യിത്ത് ഉള്ളത്.

മയ്യിത്ത് നിസ്കാരം - ഇന്ന് (12-10-2024-ശനിയാഴ്ച) രാത്രി 09:00- മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് ജുമാ മസ്ജിദിൽ.

പിതാവ് - പരേതനായ എളമ്പിലാശ്ശേരി എസി അഹമ്മദ്കുട്ടി.

മാതാവ് - ആമിന (ചെറുവാടി).

ഭാര്യ - തോട്ടത്തിൽ ഹസീന (കക്കാട്)

മക്കൾ - അഹമ്മദ് ഫർസീൻ, മുഹമ്മദ് ഫർസാൻ , ആമിന ഷാനില, ശാദിയ, നഷ്മിയ, നസ്മില.
 
സഹോദരങ്ങൾ -
അബ്ദുറഷീദ്, മുഹമ്മദ്, മുജീബ്, സുബൈദ (പുത്തൂർ), സുലൈഖ (ചെറുവാടി).

മരുമക്കൾ - ഷഹദ് (പൊറ്റശ്ശേരി), റസീഖ്  (പത്തനാപുരം).

ഇന്ന് ശനിയാഴ്ച പുലർച്ചെ 1.30-നായിരുന്നു മരണം.


നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ