Trending

തലപ്പെരുമണ്ണ പുതിയോട്ടിൽ അയമദ് കുഞ്ഞി ഹാജി മരണപ്പെട്ടു.



കൊടുവള്ളി (കോഴിക്കോട്):
തലപ്പെരുമണ്ണ 
പുതിയോട്ടിൽ അയമദ് കുഞ്ഞി ഹാജി  മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം ഇന്ന് (15-10-2024 - ചോവ്വാഴ്ച) 
രാത്രി 09:30-ന് തല പെരുമണ്ണ ജുമാമസ്ജിദിൽ.

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ