Trending

ആനയാംക്കുന്ന്: പാത്തുമ്മ പുളിക്കൽ മരണപ്പെട്ടു.



മുക്കം (കോഴിക്കോട്): ആനയാംക്കുന്ന്
പരേതനായ പുളിക്കൽ മുഹമ്മദിൻ്റെ ഭാര്യ പാത്തുമ്മ മരണപ്പെട്ടു.

(78) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - (24-10-2024-വ്യാഴാഴ്ച) രാവിലെ 08:30-ന്  തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ.

മക്കൾ -
മമ്മദ്, സുലൈമാൻ, അഷ്റഫ്, അബ്ബാസ്, കബീർ സുഹറാബി , ആമിന, സുബൈദ, സാജിദ .

മയ്യിത്തുള്ളത് 
മുരിങ്ങം പൂറായി മകൻ മമ്മദ് ൻ്റെ വസതിയിൽ.

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ