Trending

കൊടുവള്ളി: പറയരുതൊടുകയിൽ ആയിഷ മരണപ്പെട്ടു.



കൊടുവള്ളി (കോഴിക്കോട്): മോഡേൺ ബസാർ, പറയരുതൊടുകയിൽ മർഹും അഹമ്മദ് കുട്ടി എന്നിവരുടെ ഭാര്യ ആയിഷ മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - നാളെ (13-10-2023-ഞായറാഴ്ച) രാവിലെ 09:30-ന് കൊടുവള്ളി ജുമാ മസ്ജിദിൽ.

അബ്ദുറഹിമാൻ, മുഹമ്മദ്, അബു, ഖാദർ, പാത്തുട്ടി എന്നിവർ മക്കളാണ്.

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ