Trending

എടശ്ശേരി കടവ്: മാട്ടുമ്മൽ കണ്ടി അബ്ദുൽ ജബ്ബാർ ഹാജി മരണപ്പെട്ടു.





ചീക്കോട് (മലപ്പുറം):
നെല്ലകാര് എടശ്ശേരി കടവിൽ താമസിക്കുന്ന മാട്ടുമ്മൽ കണ്ടി
അബ്ദുൽ ജബ്ബാർ ഹാജി (ബിച്ചിണ്ണി) ഹാജി മരണപ്പെട്ടു.

(68) _ വയസ്സായിരുന്നു.

ഖബറടക്കം - ഇന്ന് (21-10-2024-തിങ്കളാഴ്ച) വൈകിട്ട് 05:00 - മണിക്ക് നെല്ലാര് ജുമാ മസ്ജിദിൽ.

ഭാര്യ - ശരീഫ.

മക്കൾ - ഹാജറ,റജുല, റുബീന .

മരുമക്കൾ - അബ്ദുദുറഹ്‌മാൻ (പട്ടിക്കാട്), അബ്റഹ്‌മാൻ മാസ്‌റ്റർ വൈപി, ഫിറോസ് മാസ്‌റ്റർ (മഞ്ചേരി).

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ